04 July Friday

അരി നൽകി ഗാംഗുലി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


കൊൽക്കത്ത
ബംഗാളിലെ കോവിഡ്‌–-19 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ അരി നൽകാൻ സൗരവ്‌ ഗാംഗുലി. വൈറസ്‌ ബാധയെ തുടർന്ന്‌ ബംഗാളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക്‌ 50 ലക്ഷം രൂപയുടെ അരിയാണ്‌ ബിസിസിഐ അധ്യക്ഷൻ നൽകുക. സംസ്ഥാനത്തെ മുഴുവൻ ക്യാമ്പുകളിലും അരി എത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top