ജൂനിയർ ഹോക്കി ലോകകപ്പ്‌ : ഇന്ത്യക്ക്‌ തകർപ്പൻ ജയം

വിജയമാഘോഷിക്കുന്ന 
ഇന്ത്യൻ താരങ്ങൾ photo credit hockey india twitter


ഭുവനേശ്വർ ജൂനിയർ ഹോക്കി ലോകകപ്പിൽ ഗംഭീര ജയത്തോടെ ചാമ്പ്യൻമാരായ ഇന്ത്യ തിരിച്ചുവന്നു. ക്യാനഡയെ 13–-1ന്‌ തകർത്തു. ആദ്യ കളിയിൽ ഫ്രാൻസിനോട്‌ 5–-4ന്‌ തോറ്റിരുന്നു. നാളെ പോളണ്ടിനെ നേരിടും. ഇടവേളയിൽ 4–-1ന്‌ മുന്നിലായിരുന്നു.  സഞ്‌ജയ്‌ തുടർച്ചയായി രണ്ടാംമത്സരത്തിലും ഹാട്രിക്‌ നേടി. Read on deshabhimani.com

Related News