25 April Thursday

ജൂനിയർ ഹോക്കി ലോകകപ്പ്‌ : ഇന്ത്യക്ക്‌ തകർപ്പൻ ജയം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

വിജയമാഘോഷിക്കുന്ന 
ഇന്ത്യൻ താരങ്ങൾ photo credit hockey india twitter


ഭുവനേശ്വർ
ജൂനിയർ ഹോക്കി ലോകകപ്പിൽ ഗംഭീര ജയത്തോടെ ചാമ്പ്യൻമാരായ ഇന്ത്യ തിരിച്ചുവന്നു. ക്യാനഡയെ 13–-1ന്‌ തകർത്തു. ആദ്യ കളിയിൽ ഫ്രാൻസിനോട്‌ 5–-4ന്‌ തോറ്റിരുന്നു. നാളെ പോളണ്ടിനെ നേരിടും. ഇടവേളയിൽ 4–-1ന്‌ മുന്നിലായിരുന്നു.  സഞ്‌ജയ്‌ തുടർച്ചയായി രണ്ടാംമത്സരത്തിലും ഹാട്രിക്‌ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top