റിസ്വാനും ബിയുമൗണ്ടും ട്വന്റി 20 താരങ്ങൾ



ദുബായ്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ (ഐസിസി) ഈവർഷത്തെ മികച്ച ട്വന്റി–-20 താരങ്ങളെ പ്രഖ്യാപിച്ചു. പുരുഷന്മാരിൽ പാകിസ്ഥാൻ വിക്കറ്റ്‌ കീപ്പർ ബാറ്റർ മുഹമ്മദ്‌ റിസ്വാനും വനിതകളിൽ ഇംഗ്ലണ്ട്‌ ബാറ്റർ താമി ബിയുമൗണ്ടും മികച്ച താരങ്ങളായി. 29 കളിയിൽ 1326 റണ്ണാണ്‌ റിസ്വാൻ ഈ കാലയളവിൽ നേടിയത്‌. Read on deshabhimani.com

Related News