ഛേത്രിക്ക്‌ ഗോൾ റെക്കോഡ്‌



ഫത്തോർദ ഐഎസ്‌എൽ ഫുട്‌ബോളിൽ ബംഗളൂരു എഫ്‌സിയും ഗോവ എഫ്‌സിയും ഓരോ ഗോളടിച്ച്‌ സമനിലയിൽ പിരിഞ്ഞു. ബംഗളൂരുവിനായി സുനിൽ ഛേത്രി ഗോളടിച്ചു. ഇതോടെ ഐഎസ്‌എൽ ഗോൾനേട്ടത്തിൽ ഛേത്രി, മുൻ ഗോവ താരമായ ഫെറാൻ കൊറോമിനസിന്റെ (കോറോ) ഒപ്പമെത്തി. ഇരുവരും നേടിയത്‌ 48 ഗോൾ. Read on deshabhimani.com

Related News