19 April Friday

ഛേത്രിക്ക്‌ ഗോൾ റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


ഫത്തോർദ
ഐഎസ്‌എൽ ഫുട്‌ബോളിൽ ബംഗളൂരു എഫ്‌സിയും ഗോവ എഫ്‌സിയും ഓരോ ഗോളടിച്ച്‌ സമനിലയിൽ പിരിഞ്ഞു. ബംഗളൂരുവിനായി സുനിൽ ഛേത്രി ഗോളടിച്ചു. ഇതോടെ ഐഎസ്‌എൽ ഗോൾനേട്ടത്തിൽ ഛേത്രി, മുൻ ഗോവ താരമായ ഫെറാൻ കൊറോമിനസിന്റെ (കോറോ) ഒപ്പമെത്തി. ഇരുവരും നേടിയത്‌ 48 ഗോൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top