മെദ്‌വദേവ്‌ പ്രീ ക്വാർട്ടറിൽ



മെൽബൺ ലോക രണ്ടാംനമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദേവ്‌ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പ്രീ ക്വാർട്ടറിൽ കടന്നു. മൂന്നാംറൗണ്ടിൽ ഡച്ച്‌ താരം ബോടികിനെ 6–-4, 6–-4, 6–-2ന്‌ കീഴടക്കി. ആന്ദ്രേ റുബ്‌ലേവ്‌, സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌ എന്നിവരും മൂന്നാംറൗണ്ട്‌ ജയിച്ചുകയറി. വനിതകളിൽ ഇഗ സ്വിയാടെക്‌, അരീന സബലെങ്ക, സിമോണ ഹാലെപ്‌, എലിസ്‌ മെർടെൻസ്‌ എന്നിവർ പ്രീ ക്വാർട്ടറിലെത്തി. Read on deshabhimani.com

Related News