18 October Saturday

മെദ്‌വദേവ്‌ പ്രീ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


മെൽബൺ
ലോക രണ്ടാംനമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദേവ്‌ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ പ്രീ ക്വാർട്ടറിൽ കടന്നു. മൂന്നാംറൗണ്ടിൽ ഡച്ച്‌ താരം ബോടികിനെ 6–-4, 6–-4, 6–-2ന്‌ കീഴടക്കി. ആന്ദ്രേ റുബ്‌ലേവ്‌, സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസ്‌ എന്നിവരും മൂന്നാംറൗണ്ട്‌ ജയിച്ചുകയറി.

വനിതകളിൽ ഇഗ സ്വിയാടെക്‌, അരീന സബലെങ്ക, സിമോണ ഹാലെപ്‌, എലിസ്‌ മെർടെൻസ്‌ എന്നിവർ പ്രീ ക്വാർട്ടറിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top