ഇന്ത്യ–-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം : ആശ്വാസജയം തേടി



കേപ്‌ടൗൺ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ആശ്വാസജയവുമായി മടങ്ങാൻ ഇന്ത്യ. മൂന്നാം ഏകദിന ക്രിക്കറ്റ്‌ മത്സരം കേപ്‌ടൗണിൽ ഇന്ന്‌ പകൽ രണ്ടിനാണ്‌. ആദ്യ രണ്ടു കളിയും തോറ്റ്‌ പരമ്പര കൈവിട്ട ലോകേഷ്‌ രാഹുലിനും കൂട്ടർക്കും ജയം മാത്രമാണ്‌ ലക്ഷ്യം. മധ്യനിര ബാറ്റർമാരും ബൗളർമാരും മങ്ങിയതാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌.   Read on deshabhimani.com

Related News