23 April Tuesday

ഇന്ത്യ–-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം : ആശ്വാസജയം തേടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


കേപ്‌ടൗൺ
ദക്ഷിണാഫ്രിക്കയിൽനിന്ന്‌ ആശ്വാസജയവുമായി മടങ്ങാൻ ഇന്ത്യ. മൂന്നാം ഏകദിന ക്രിക്കറ്റ്‌ മത്സരം കേപ്‌ടൗണിൽ ഇന്ന്‌ പകൽ രണ്ടിനാണ്‌.

ആദ്യ രണ്ടു കളിയും തോറ്റ്‌ പരമ്പര കൈവിട്ട ലോകേഷ്‌ രാഹുലിനും കൂട്ടർക്കും ജയം മാത്രമാണ്‌ ലക്ഷ്യം. മധ്യനിര ബാറ്റർമാരും ബൗളർമാരും മങ്ങിയതാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top