ചെൽസി–-അഴ്‌സണൽ ഫൈനൽ



ലണ്ടൻ എഫ്‌എ കപ്പ്‌ ഫുട്‌ബോളിൽ ചെൽസി–-അഴ്‌സണൽ ഫൈനൽ. സെമിയിൽ ചെൽസി മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ 3–-1ന്‌ തോൽപ്പിച്ചു. ചെൽസിക്കുവേണ്ടി ഒളിവർ ജിറൂ, മാസൺ മൗണ്ട്‌ എന്നിവർ ഗോളടിച്ചു. ഒരെണ്ണം യുണൈറ്റഡ് പ്രതിരോധക്കാരൻ ഹാരി മഗ്വയറിന്റെ പിഴവുഗോളും. മാഞ്ചസ്‌റ്റർ സിറ്റിയെ തകർത്തായിരുന്നു അഴ്‌സണലിന്റെ മുന്നേറ്റം. ആഗസ്‌ത്‌ ഒന്നിനാണ്‌ ഫൈനൽ. Read on deshabhimani.com

Related News