16 April Tuesday

ചെൽസി–-അഴ്‌സണൽ ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


ലണ്ടൻ
എഫ്‌എ കപ്പ്‌ ഫുട്‌ബോളിൽ ചെൽസി–-അഴ്‌സണൽ ഫൈനൽ. സെമിയിൽ ചെൽസി മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ 3–-1ന്‌ തോൽപ്പിച്ചു. ചെൽസിക്കുവേണ്ടി ഒളിവർ ജിറൂ, മാസൺ മൗണ്ട്‌ എന്നിവർ ഗോളടിച്ചു. ഒരെണ്ണം യുണൈറ്റഡ് പ്രതിരോധക്കാരൻ ഹാരി മഗ്വയറിന്റെ പിഴവുഗോളും. മാഞ്ചസ്‌റ്റർ സിറ്റിയെ തകർത്തായിരുന്നു അഴ്‌സണലിന്റെ മുന്നേറ്റം. ആഗസ്‌ത്‌ ഒന്നിനാണ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top