പി വി സിന്ധു പ്രീക്വാർട്ടറിൽ

image credit p v sindhu twitter


കോപൻഹേഗൻ ഡെൻമാർക്ക്‌ ബാഡ്മിന്റൺ ഓപ്പണിൽ പി വി സിന്ധു പ്രീക്വാർട്ടറിൽ. തുർക്കിയുടെ നെസ്ലിഹാൻ യിഗിതിനെ 21–12, 21–10ന് വീഴ്‌ത്തി. ബാങ്കോക്കിന്റെ ബുസനാൻ ഓങ്ബാംറുങ്ഫാനാണ് പ്രീക്വാർട്ടറിലെ എതിരാളി. പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത്, സമീർ വർമ എന്നിവരും മുന്നേറി. പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടിയും അവസാന പതിനാറിലെത്തി. Read on deshabhimani.com

Related News