25 April Thursday

പി വി സിന്ധു പ്രീക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

image credit p v sindhu twitter


കോപൻഹേഗൻ
ഡെൻമാർക്ക്‌ ബാഡ്മിന്റൺ ഓപ്പണിൽ പി വി സിന്ധു പ്രീക്വാർട്ടറിൽ. തുർക്കിയുടെ നെസ്ലിഹാൻ യിഗിതിനെ 21–12, 21–10ന് വീഴ്‌ത്തി. ബാങ്കോക്കിന്റെ ബുസനാൻ ഓങ്ബാംറുങ്ഫാനാണ് പ്രീക്വാർട്ടറിലെ എതിരാളി.

പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത്, സമീർ വർമ എന്നിവരും മുന്നേറി. പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടിയും അവസാന പതിനാറിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top