ഐപിഎൽ : ബാംഗ്ലൂരിന്‌ 
ജയിക്കണം



മുംബൈ ഐപിഎൽ ക്രിക്കറ്റിൽ പ്ലേഓഫ്‌ പ്രതീക്ഷ കെടാതിരിക്കാൻ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന്‌ ജയിക്കണം. ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ടൈറ്റൻസ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 168 റണ്ണെടുത്തു. 62 റണ്ണുമായി ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ പുറത്താകാതെനിന്നു. മൂന്ന് സിക്സറും നാല് ഫോറും ഹാർദിക്കിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒന്നാമതായി പ്ലേ ഓഫിൽ കടന്ന ഗുജറാത്തിനായി ഓപ്പണർ വൃദ്ധിമാൻ സാഹയും (31) ഡേവിഡ്‌ മില്ലറും (34) തിളങ്ങി. ആറ് പന്തിൽ 19 റണ്ണുമായി റഷീദ് ഖാനും തിളങ്ങി. Read on deshabhimani.com

Related News