24 April Wednesday

ഐപിഎൽ : ബാംഗ്ലൂരിന്‌ 
ജയിക്കണം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


മുംബൈ
ഐപിഎൽ ക്രിക്കറ്റിൽ പ്ലേഓഫ്‌ പ്രതീക്ഷ കെടാതിരിക്കാൻ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന്‌ ജയിക്കണം. ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ടൈറ്റൻസ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 168 റണ്ണെടുത്തു. 62 റണ്ണുമായി ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ പുറത്താകാതെനിന്നു. മൂന്ന് സിക്സറും നാല് ഫോറും ഹാർദിക്കിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

ഒന്നാമതായി പ്ലേ ഓഫിൽ കടന്ന ഗുജറാത്തിനായി ഓപ്പണർ വൃദ്ധിമാൻ സാഹയും (31) ഡേവിഡ്‌ മില്ലറും (34) തിളങ്ങി. ആറ് പന്തിൽ 19 റണ്ണുമായി റഷീദ് ഖാനും തിളങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top