ബയേണിന്‌ വമ്പൻ ജയം



ബെർലിൻ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെയും തോമസ്‌ മുള്ളറിന്റെയും ഡബിളിൽ ബയേൺ മ്യൂണിക്‌. ജർമൻ ഫുട്‌ബോൾ ലീഗിൽ അർമീനിയ ബീൽഫീൽഡിനെ 4–-1ന്‌ കീഴടക്കി. റിസ്റ്റു ദോവാൻ ബീൽഫീൽഡിന്റെ ആശ്വാസഗോൾ കുറിച്ചു. ജയത്തോടെ ഒമ്പത്‌ പോയിന്റുമായി രണ്ടാമതെത്തി ബയേൺ. Read on deshabhimani.com

Related News