ഒസാക്ക പിന്മാറി



പാരിസ്‌ യുഎസ്‌ ഓപ്പൺ ചാമ്പ്യൻ നവോമി ഒസാക്ക ഫ്രഞ്ച്‌ ഓപ്പണിൽ കളിക്കില്ല. പേശീവലിവാണ്‌ പിന്മാറ്റത്തിനുള്ള കാരണം. യുഎസ്‌ ഓപ്പൺ ഫൈനലിൽ വിക്ടോറിയ അസരെങ്കയുമായുള്ള മത്സരത്തിനിടെയാണ്‌ ഈ ഇരുപത്തിരണ്ടുകാരിക്ക്‌ പരിക്കേറ്റത്‌. Read on deshabhimani.com

Related News