19 April Friday

ഒസാക്ക പിന്മാറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


പാരിസ്‌
യുഎസ്‌ ഓപ്പൺ ചാമ്പ്യൻ നവോമി ഒസാക്ക ഫ്രഞ്ച്‌ ഓപ്പണിൽ കളിക്കില്ല. പേശീവലിവാണ്‌ പിന്മാറ്റത്തിനുള്ള കാരണം. യുഎസ്‌ ഓപ്പൺ ഫൈനലിൽ വിക്ടോറിയ അസരെങ്കയുമായുള്ള മത്സരത്തിനിടെയാണ്‌ ഈ ഇരുപത്തിരണ്ടുകാരിക്ക്‌ പരിക്കേറ്റത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top