ദീപക്‌ ഗോകുലത്തിൽ



കോഴിക്കോട്‌ പ്രതിരോധക്കാരൻ ദീപക്‌ ദേവരാണി ഗോകുലം കേരളയിൽ. ട്രാവു എഫ്‌സിയിൽനിന്നാണ്‌ ഇരുപത്തിയേഴുകാരന്റെ വരവ്‌. മോഹൻ ബഗാനും മിനർവ പഞ്ചാബിനും ഒപ്പം ഐ ലീഗ്‌ കിരീടം നേടിയിട്ടുണ്ട്‌. ഐഎസ്‌എലിൽ പുണെ സിറ്റി എഫ്‌സിക്കായും കളത്തിലിറങ്ങി. ഡൽഹി സ്വദേശിയാണ്‌   Read on deshabhimani.com

Related News