20 April Saturday

ദീപക്‌ ഗോകുലത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


കോഴിക്കോട്‌
പ്രതിരോധക്കാരൻ ദീപക്‌ ദേവരാണി ഗോകുലം കേരളയിൽ. ട്രാവു എഫ്‌സിയിൽനിന്നാണ്‌ ഇരുപത്തിയേഴുകാരന്റെ വരവ്‌. മോഹൻ ബഗാനും മിനർവ പഞ്ചാബിനും ഒപ്പം ഐ ലീഗ്‌ കിരീടം നേടിയിട്ടുണ്ട്‌. ഐഎസ്‌എലിൽ പുണെ സിറ്റി എഫ്‌സിക്കായും കളത്തിലിറങ്ങി. ഡൽഹി സ്വദേശിയാണ്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top