രാഹുൽ ലക്‌നൗ ടീമിൽ, 
പാണ്ഡ്യ അഹമ്മദാബാദിൽ



ലക്‌നൗ ഇന്ത്യൻ ഓപ്പണർ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചെെസിയായ ലക്-നൗവിന്റെ ക്യാപ്റ്റനാകും. അടുത്തമാസം നടക്കുന്ന താരലേലത്തിൽ രാഹുലിനെ 15 കോടി രൂപ മുടക്കി കൂടാരത്തിലെത്തിക്കും. ലെഗ് സ്പിന്നർ രവി ബിഷ്ണോയ്, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസ് എന്നിവരും ലക്-ന-ൗവിന്റെ ഭാഗമാകും. മറ്റൊരു ടീം അഹമ്മദാബാദ് ഹാർദിക് പാണ്ഡ്യ, റഷീദ് ഖാൻ,ശുഭ്മാൻ ഗിൽ എന്നിവരെയാണ് കൂടാരത്തിലെത്തിക്കുക. Read on deshabhimani.com

Related News