06 July Sunday

രാഹുൽ ലക്‌നൗ ടീമിൽ, 
പാണ്ഡ്യ അഹമ്മദാബാദിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ലക്‌നൗ
ഇന്ത്യൻ ഓപ്പണർ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചെെസിയായ ലക്-നൗവിന്റെ ക്യാപ്റ്റനാകും. അടുത്തമാസം നടക്കുന്ന താരലേലത്തിൽ രാഹുലിനെ 15 കോടി രൂപ മുടക്കി കൂടാരത്തിലെത്തിക്കും. ലെഗ് സ്പിന്നർ രവി ബിഷ്ണോയ്, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർകസ് സ്റ്റോയിനിസ് എന്നിവരും ലക്-ന-ൗവിന്റെ ഭാഗമാകും. മറ്റൊരു ടീം അഹമ്മദാബാദ് ഹാർദിക് പാണ്ഡ്യ, റഷീദ് ഖാൻ,ശുഭ്മാൻ ഗിൽ എന്നിവരെയാണ് കൂടാരത്തിലെത്തിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top