മെസിക്ക്‌ ഇരട്ടഗോൾ



ബാഴ്‌സലോണ ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ ബാഴ്‌സലോണ. പരിശീലന മത്സരത്തിൽ ജിറോണയെ 3–-1ന്‌ വീഴ്‌ത്തി. ഫിലിപ്‌ കുടീന്യോ നേടിയ ഗോളിലും മെസിയുടെ സ്പർശമുണ്ടായിരുന്നു. 2-0 കളിക്കാരെയാണ്‌ ബാഴ്‌സയ്‌ക്കായി പരിശീലകൻ റൊണാൾഡ്‌ കൂമാൻ പരീക്ഷിച്ചത്‌. ടീം വിടുമെന്നുറപ്പിച്ച ലൂയിസ്‌ സുവാരസും അർട്യൂറോ വിദാലും കളിച്ചില്ല. Read on deshabhimani.com

Related News