12 July Saturday

മെസിക്ക്‌ ഇരട്ടഗോൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


ബാഴ്‌സലോണ
ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ ബാഴ്‌സലോണ. പരിശീലന മത്സരത്തിൽ ജിറോണയെ 3–-1ന്‌ വീഴ്‌ത്തി.
ഫിലിപ്‌ കുടീന്യോ നേടിയ ഗോളിലും മെസിയുടെ സ്പർശമുണ്ടായിരുന്നു. 2-0 കളിക്കാരെയാണ്‌ ബാഴ്‌സയ്‌ക്കായി പരിശീലകൻ റൊണാൾഡ്‌ കൂമാൻ പരീക്ഷിച്ചത്‌. ടീം വിടുമെന്നുറപ്പിച്ച ലൂയിസ്‌ സുവാരസും അർട്യൂറോ വിദാലും കളിച്ചില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top