കേരള ടീമിനെ 
അശ്വിനി നയിക്കും



കൊച്ചി ഗുവാഹത്തിയിൽ ജൂൺ 18 മുതൽ ജൂലൈ നാലുവരെ നടക്കുന്ന ദേശീയ ജൂനിയർ പെൺകുട്ടികളുടെ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എം ആർ അശ്വിനിയാണ്‌ (തൃശൂർ)  ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റൻ ആർ അഖില  (പാലക്കാട്). ടീമംഗങ്ങൾ: ജിജിന വേണു, ഷിജിന ജോസഫ് (കാസർകോട്‌), നടാഷ മനോജ്കുമാർ, ഹൃദിക വി ഷിജു, എം ഷാമില, ഷിൽജി ഷാജി (കോഴിക്കോട്), അലീന ജയിംസ്‌, അക്‌സ മാത്യു, വി എസ്‌ സാനിയ , നീഹ ഗിൽബെർട്ട്, ഗൗരി കൃഷ്ണ, എം ആർ അശ്വിനി, അലീന ടോണി (തൃശൂർ), കെ അഞ്ജന, ആർ അഖില, കെ ആർ  അപർണ  (പാലക്കാട്), ആൻ ബാബു (എറണാകുളം), കെ സി നിതില, ലിയ ജോസ് (വയനാട്), അഞ്ജിത പ്രദീപ് (കണ്ണൂർ). എം നജ്മുന്നിസയാണ് മുഖ്യപരിശീലക. Read on deshabhimani.com

Related News