17 April Wednesday

കേരള ടീമിനെ 
അശ്വിനി നയിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


കൊച്ചി
ഗുവാഹത്തിയിൽ ജൂൺ 18 മുതൽ ജൂലൈ നാലുവരെ നടക്കുന്ന ദേശീയ ജൂനിയർ പെൺകുട്ടികളുടെ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എം ആർ അശ്വിനിയാണ്‌ (തൃശൂർ)  ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റൻ ആർ അഖില  (പാലക്കാട്). ടീമംഗങ്ങൾ: ജിജിന വേണു, ഷിജിന ജോസഫ് (കാസർകോട്‌), നടാഷ മനോജ്കുമാർ, ഹൃദിക വി ഷിജു, എം ഷാമില, ഷിൽജി ഷാജി (കോഴിക്കോട്), അലീന ജയിംസ്‌, അക്‌സ മാത്യു, വി എസ്‌ സാനിയ , നീഹ ഗിൽബെർട്ട്, ഗൗരി കൃഷ്ണ, എം ആർ അശ്വിനി, അലീന ടോണി (തൃശൂർ), കെ അഞ്ജന, ആർ അഖില, കെ ആർ  അപർണ  (പാലക്കാട്), ആൻ ബാബു (എറണാകുളം), കെ സി നിതില, ലിയ ജോസ് (വയനാട്), അഞ്ജിത പ്രദീപ് (കണ്ണൂർ). എം നജ്മുന്നിസയാണ് മുഖ്യപരിശീലക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top