ടോട്ടനത്തിനും ചെൽസിക്കും‌ ജയം



ലണ്ടൻ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ വമ്പൻമാരായ ടോട്ടനം ഹോട്‌സ്‌പറിനും ചെൽസിക്കും‌ വിജയം. ടോട്ടനം ഷെഫീൽഡ്‌ യുണൈറ്റഡിനെ മറികടന്നു (3–-1). ഫുൾഹാമിനെയാണ്‌ ചെൽസി വീഴ്‌ത്തിയത്‌ (1–-0). ലീഡ്‌സ്‌ യുണൈറ്റഡ്‌ ബ്രൈറ്റണോട്‌ തോറ്റു (1–-0). ലെസ്റ്റർ സിറ്റി രണ്ട്‌ ഗോളിന്‌ സതാംപ്‌ടണെ മറികടന്നു. Read on deshabhimani.com

Related News