20 April Saturday

ടോട്ടനത്തിനും ചെൽസിക്കും‌ ജയം

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ വമ്പൻമാരായ ടോട്ടനം ഹോട്‌സ്‌പറിനും ചെൽസിക്കും‌ വിജയം. ടോട്ടനം ഷെഫീൽഡ്‌ യുണൈറ്റഡിനെ മറികടന്നു (3–-1). ഫുൾഹാമിനെയാണ്‌ ചെൽസി വീഴ്‌ത്തിയത്‌ (1–-0). ലീഡ്‌സ്‌ യുണൈറ്റഡ്‌ ബ്രൈറ്റണോട്‌ തോറ്റു (1–-0). ലെസ്റ്റർ സിറ്റി രണ്ട്‌ ഗോളിന്‌ സതാംപ്‌ടണെ മറികടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top