കേരളം ഡൽഹിയോട്‌



മുംബൈ സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്നു‌ മൂന്നാംമത്സരത്തിന്‌. ശക്തരായ ഡൽഹിയാണ്‌ എതിരാളി. പകൽ 12ന്‌ വാംഖഡെ സ്‌റ്റേഡിയത്തിലാണ്‌ കളി. കഴിഞ്ഞ കളിയിൽ കരുത്തരായ മുംബൈയെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ്‌ കേരളം എത്തുന്നത്‌.   Read on deshabhimani.com

Related News