28 March Thursday

കേരളം ഡൽഹിയോട്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


മുംബൈ
സയ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്നു‌ മൂന്നാംമത്സരത്തിന്‌. ശക്തരായ ഡൽഹിയാണ്‌ എതിരാളി. പകൽ 12ന്‌ വാംഖഡെ സ്‌റ്റേഡിയത്തിലാണ്‌ കളി. കഴിഞ്ഞ കളിയിൽ കരുത്തരായ മുംബൈയെ തകർത്തതിന്റെ ആത്മവിശ്വാസവുമായാണ്‌ കേരളം എത്തുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top