ടെസ്റ്റിന്‌ ഇന്ന്‌ തുടക്കം



ഗാബ ഇന്ത്യ–-ഓസ്‌ട്രേലിയ ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പരയിലെ അവസാനമത്സരം ഇന്ന്‌. നാലു‌ മത്സരപരമ്പര 1–-1 എന്നനിലയിലാണ്‌. ഗാബയിൽ പുലർച്ചെ അഞ്ചിന്‌ കളി തുടങ്ങും. പരിക്കിൽ വലഞ്ഞാണ്‌ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്‌. അന്തിമടീമിനെ തെരഞ്ഞെടുക്കുക എന്നത്‌ വെല്ലുവിളിയാണ്‌. Read on deshabhimani.com

Related News