20 April Saturday

ടെസ്റ്റിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


ഗാബ
ഇന്ത്യ–-ഓസ്‌ട്രേലിയ ടെസ്റ്റ്‌ ക്രിക്കറ്റ് പരമ്പരയിലെ അവസാനമത്സരം ഇന്ന്‌. നാലു‌ മത്സരപരമ്പര 1–-1 എന്നനിലയിലാണ്‌. ഗാബയിൽ പുലർച്ചെ അഞ്ചിന്‌ കളി തുടങ്ങും. പരിക്കിൽ വലഞ്ഞാണ്‌ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്‌. അന്തിമടീമിനെ തെരഞ്ഞെടുക്കുക എന്നത്‌ വെല്ലുവിളിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top