റൊണാൾഡോയെ കടന്ന്‌ നെയ്‌മർ



ലിമ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി നെയ്‌മർ. പെറുവിനെതിരായ ഹാട്രിക്കോടെ ബ്രസീൽ കുപ്പായത്തിൽ 64 ഗോളുകളായി. മുൻതാരം റൊണാൾഡോയെയാണ്‌ (62) മറികടന്നത്‌. 92 മത്സരങ്ങളിൽ 77 ഗോളടിച്ച ഇതിഹാസതാരം പെലെയുടെ പേരിലാണ്‌ റെക്കോഡ്‌. 104 കളികളിലാണ്‌ നെയ്‌മർ 64 ഗോൾ അടിച്ചത്‌. Read on deshabhimani.com

Related News