മുംബെെയെ തകർത്ത് ബംഗളൂരു



ഫത്തോർദ ഐഎസ്എൽ ചാമ്പ്യൻമാരായ മുംബെെ സിറ്റിയെ ബംഗളൂരു മൂന്നു ഗോളിന് തകർത്തു. പ്രിൻസ് ഇബാറ ഇരട്ടഗോളടിച്ചു. ഡാനിഷ് ഫാറൂഖാണ് ഒന്നും. മുംബെെ രണ്ടാമതും ബംഗളൂരു ഏഴാമതുമാണ്.  Read on deshabhimani.com

Related News