ഫത്തോർദ
ഐഎസ്എൽ ചാമ്പ്യൻമാരായ മുംബെെ സിറ്റിയെ ബംഗളൂരു മൂന്നു ഗോളിന് തകർത്തു. പ്രിൻസ് ഇബാറ ഇരട്ടഗോളടിച്ചു. ഡാനിഷ് ഫാറൂഖാണ് ഒന്നും. മുംബെെ രണ്ടാമതും ബംഗളൂരു ഏഴാമതുമാണ്.  
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..