നെയ്‌മർ സംശയത്തിൽ



സാവോപോളോ ബൊളീവിയക്കെതിരായ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്‌മർ കളിക്കുന്ന കാര്യത്തിൽ സംശയം. പുറംവേദന അനുഭവപ്പെട്ട നെയ്‌മർ പരിശീലനം പൂർത്തിയാക്കിയില്ല. നാളെ രാവിലെ ആറിനാണ്‌ മത്സരം.  സാവോപോളോയിലാണ്‌ കളി. പരിക്കുകാരണം മുന്നേറ്റക്കാരൻ ഗബ്രിയേൽ ജെസ്യൂസും ഗോൾ കീപ്പർ അലിസൺ ബെക്കറും ടീമിനൊപ്പമില്ല.   Read on deshabhimani.com

Related News