ചാമ്പ്യൻസ്‌ ലീഗ്‌ ഉറപ്പിച്ച് ബാഴ്സ



മാഡ്രിഡ്‌ റയൽ ബെറ്റിസിനെ 2–-1ന്‌ തോൽപ്പിച്ച്‌ ബാഴ്‌സലോണ അടുത്ത സീസൺ ചാമ്പ്യൻസ്‌ ലീഗിലേക്ക്‌ ടിക്കറ്റെടുത്തു. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ നിലവിൽ രണ്ടാമതാണ്‌ ബാഴ്‌സ. റയൽ മാഡ്രിഡ്‌ നേരത്തേ കിരീടം ഉറപ്പിച്ചിരുന്നു. ബെറ്റിസിനെതിരായ ജയത്തോടെ ആദ്യ നാലിൽ ഇടമുറപ്പിച്ചു ബാഴ്‌സ. ഈ സീസണിൽ ചാമ്പ്യൻസ്‌ ലീഗിൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായിരുന്നു. Read on deshabhimani.com

Related News