23 April Tuesday

ചാമ്പ്യൻസ്‌ ലീഗ്‌ ഉറപ്പിച്ച് ബാഴ്സ

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022


മാഡ്രിഡ്‌
റയൽ ബെറ്റിസിനെ 2–-1ന്‌ തോൽപ്പിച്ച്‌ ബാഴ്‌സലോണ അടുത്ത സീസൺ ചാമ്പ്യൻസ്‌ ലീഗിലേക്ക്‌ ടിക്കറ്റെടുത്തു. സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ നിലവിൽ രണ്ടാമതാണ്‌ ബാഴ്‌സ. റയൽ മാഡ്രിഡ്‌ നേരത്തേ കിരീടം ഉറപ്പിച്ചിരുന്നു. ബെറ്റിസിനെതിരായ ജയത്തോടെ ആദ്യ നാലിൽ ഇടമുറപ്പിച്ചു ബാഴ്‌സ. ഈ സീസണിൽ ചാമ്പ്യൻസ്‌ ലീഗിൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top