ഇഷാൻ കിഷനും വിഹാരിക്കും അരസെഞ്ചുറി



ബ്ലൊംഫൊണ്ടെയ്ൻ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യൻ എ ടീമിന് മികച്ച തുടക്കം. ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 229 റണ്ണെടുത്തു. ഇഷാൻ കിഷൻ 86 റണ്ണുമായി ക്രീസിലുണ്ട്. ക്യാപ്റ്റൻ ഹനുമ വിഹാരി 63 റണ്ണെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 268ന് അവസാനിച്ചു. ഇന്ത്യക്കായി ദീപക് ചഹാർ നാലും നവ്ദീപ് സെയ്നി മൂന്നും വിക്കറ്റെടുത്തു. സൗരഭ് കുമാർ രണ്ടു വിക്കറ്റ് നേടി. Read on deshabhimani.com

Related News