26 April Friday

ഇഷാൻ കിഷനും വിഹാരിക്കും അരസെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


ബ്ലൊംഫൊണ്ടെയ്ൻ
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യൻ എ ടീമിന് മികച്ച തുടക്കം. ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 229 റണ്ണെടുത്തു. ഇഷാൻ കിഷൻ 86 റണ്ണുമായി ക്രീസിലുണ്ട്. ക്യാപ്റ്റൻ ഹനുമ വിഹാരി 63 റണ്ണെടുത്തു.

ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 268ന് അവസാനിച്ചു. ഇന്ത്യക്കായി ദീപക് ചഹാർ നാലും നവ്ദീപ് സെയ്നി മൂന്നും വിക്കറ്റെടുത്തു. സൗരഭ് കുമാർ രണ്ടു വിക്കറ്റ് നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top