ഐഎസ്‌എൽ : ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നോട്ട്‌



ജംഷഡ്‌പുർ ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം തുടരുന്നു. ജംഷഡ്‌പുർ എഫ്‌സിയെ ഒരു ഗോളിന്‌ കീഴടക്കിയ ബ്ലാസ്‌റ്റേഴ്‌സിന്‌ എട്ട്‌ കളിയിൽ 15 പോയിന്റായി. അഞ്ചാംജയത്തോടെ അഞ്ചാമതെത്തി.  ദിമിത്രിയോസ് ഡയമന്റാകോസാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്‌. അഡ്രിയാൻ ലൂണ അവസരമൊരുക്കി. പതിനൊന്നിന്‌ ബംഗളൂരു എഫ്‌സിയെ നേരിടും. കൊച്ചിയിലാണ്‌ കളി. Read on deshabhimani.com

Related News