07 July Monday

ഐഎസ്‌എൽ : ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


ജംഷഡ്‌പുർ
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം തുടരുന്നു. ജംഷഡ്‌പുർ എഫ്‌സിയെ ഒരു ഗോളിന്‌ കീഴടക്കിയ ബ്ലാസ്‌റ്റേഴ്‌സിന്‌ എട്ട്‌ കളിയിൽ 15 പോയിന്റായി. അഞ്ചാംജയത്തോടെ അഞ്ചാമതെത്തി. 

ദിമിത്രിയോസ് ഡയമന്റാകോസാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്‌. അഡ്രിയാൻ ലൂണ അവസരമൊരുക്കി. പതിനൊന്നിന്‌ ബംഗളൂരു എഫ്‌സിയെ നേരിടും. കൊച്ചിയിലാണ്‌ കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top