കേരളത്തെ 
സഞ്‌ജു നയിക്കും



കൊച്ചി വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ സഞ്‌ജു സാംസൺ നയിക്കും. രാജ്‌കോട്ടിൽ എട്ടുമുതലാണ്‌ ടൂർണമെന്റ്‌. സച്ചിൻ ബേബിയാണ്‌ വൈസ്‌ ക്യാപ്‌റ്റൻ. ടീം: വത്സൽ ഗോവിന്ദ്‌, രോഹൻ കുന്നുമ്മൽ, വിഷ്‌ണു വിനോദ്‌, പി രാഹുൽ, പി എ അബ്‌ദുൽ ബാസിത്‌, എസ്‌ മിഥുൻ, കെ സി അക്ഷയ്‌, വൈശാഖ്‌ ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശ്വർ എ സുരേഷ്‌, എം ഡി നിധീഷ്‌, ആനന്ദ്‌ ജോസഫ്‌, ജലജ്‌ സക്‌സേന, എം മുഹമ്മദ്‌ അസ്‌ഹറുദീൻ, വിനൂപ്‌ എസ്‌ മനോഹരൻ, സിജോമോൻ ജോസഫ്‌, മനു കൃഷ്‌ണൻ. മുഖ്യ കോച്ച്‌: ടിനു യോഹന്നാൻ. കോച്ച്‌: മസർ മൊയ്‌തു. Read on deshabhimani.com

Related News