25 April Thursday

കേരളത്തെ 
സഞ്‌ജു നയിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


കൊച്ചി
വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ സഞ്‌ജു സാംസൺ നയിക്കും. രാജ്‌കോട്ടിൽ എട്ടുമുതലാണ്‌ ടൂർണമെന്റ്‌.
സച്ചിൻ ബേബിയാണ്‌ വൈസ്‌ ക്യാപ്‌റ്റൻ.

ടീം: വത്സൽ ഗോവിന്ദ്‌, രോഹൻ കുന്നുമ്മൽ, വിഷ്‌ണു വിനോദ്‌, പി രാഹുൽ, പി എ അബ്‌ദുൽ ബാസിത്‌, എസ്‌ മിഥുൻ, കെ സി അക്ഷയ്‌, വൈശാഖ്‌ ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശ്വർ എ സുരേഷ്‌, എം ഡി നിധീഷ്‌, ആനന്ദ്‌ ജോസഫ്‌, ജലജ്‌ സക്‌സേന, എം മുഹമ്മദ്‌ അസ്‌ഹറുദീൻ, വിനൂപ്‌ എസ്‌ മനോഹരൻ, സിജോമോൻ ജോസഫ്‌, മനു കൃഷ്‌ണൻ. മുഖ്യ കോച്ച്‌: ടിനു യോഹന്നാൻ. കോച്ച്‌: മസർ മൊയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top