ധോണി, കോഹ്‌ലി, രോഹിത്‌ തുടരും



മുംബൈ പുതിയ സീസണിൽ മുൻതാരങ്ങളെ നിലനിർത്തി ഐപിഎൽ ടീമുകൾ. മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്-ലി, രോഹിത്‌ ശർമ തുടങ്ങിയ കളിക്കാരെ ടീമുകൾ നിലനിർത്തി. ചെന്നെെ സൂപ്പർ കിങ്സ് നിലനിർത്തിയ കളിക്കാർ– ധോണി, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്ക്-വാദ്‌, മൊയീൻ അലി. കൊൽക്കത്ത നെെറ്റ് റൈഡേഴ്സ്– സുനിൽ നരെയ്ൻ, ആന്ദ്രേ റസെൽ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ. സൺറൈസേഴ്സ് ഹെെദരാബാദ്– വില്യംസൺ, ഉമ്രാൻ മാലിക്, അബ്ദുൾ സമദ്. മുംബെെ ഇന്ത്യൻസ് – രോഹിത് , ബുമ്ര, പൊളളാർഡ്, സൂര്യകുമാർ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ– കോഹ്-ലി, ഗ്ലെൻ മാക്-സ്-വെൽ, മുഹമ്മദ് സിറാജ്. ഡൽഹി ക്യാപിറ്റൽസ്– ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ, ആൻറിച്ച് നോർ--ത്യെ. രാജസ്ഥാൻ റോയൽസ്– സഞ്ജു സാംസൺ, ജോസ് ബട്ലർ, യശസ്വി ജയ്സ്വാൾ. പഞ്ചാബ്– മായങ്ക്, അർഷ്ദീപ് Read on deshabhimani.com

Related News