26 April Friday

ധോണി, കോഹ്‌ലി, രോഹിത്‌ തുടരും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


മുംബൈ
പുതിയ സീസണിൽ മുൻതാരങ്ങളെ നിലനിർത്തി ഐപിഎൽ ടീമുകൾ. മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്-ലി, രോഹിത്‌ ശർമ തുടങ്ങിയ കളിക്കാരെ ടീമുകൾ നിലനിർത്തി.

ചെന്നെെ സൂപ്പർ കിങ്സ് നിലനിർത്തിയ കളിക്കാർ– ധോണി, രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്ക്-വാദ്‌, മൊയീൻ അലി. കൊൽക്കത്ത നെെറ്റ് റൈഡേഴ്സ്– സുനിൽ നരെയ്ൻ, ആന്ദ്രേ റസെൽ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ.

സൺറൈസേഴ്സ് ഹെെദരാബാദ്– വില്യംസൺ, ഉമ്രാൻ മാലിക്, അബ്ദുൾ സമദ്. മുംബെെ ഇന്ത്യൻസ് – രോഹിത് , ബുമ്ര, പൊളളാർഡ്, സൂര്യകുമാർ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ– കോഹ്-ലി, ഗ്ലെൻ മാക്-സ്-വെൽ, മുഹമ്മദ് സിറാജ്. ഡൽഹി ക്യാപിറ്റൽസ്– ഋഷഭ് പന്ത്, പൃഥ്വി ഷാ, അക്സർ പട്ടേൽ, ആൻറിച്ച് നോർ--ത്യെ. രാജസ്ഥാൻ റോയൽസ്– സഞ്ജു സാംസൺ, ജോസ് ബട്ലർ, യശസ്വി ജയ്സ്വാൾ. പഞ്ചാബ്– മായങ്ക്, അർഷ്ദീപ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top