അണ്ടർ 17 ലോകകപ്പും ആശങ്കയിൽ



മുംബൈ വനിതകളുടെ അണ്ടർ 17 ലോകകപ്പിന്റെ നടത്തിപ്പും ആശങ്കയിൽ. ഇന്ത്യയിലെ അഞ്ച്‌ നഗരങ്ങളിൽ നവംബർ രണ്ടു മുതൽ 21 വരെയാണ്‌ ലോകകപ്പ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. ഇന്നത്തെ സാഹചര്യത്തിൽ ലോകകപ്പ്‌ ഉപേക്ഷിക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യേണ്ടിവരുമോയെന്നാണ്‌ ആശങ്ക. എട്ടുമാസത്തെ സമയമുള്ളതാണ്‌ ആശ്വാസം. 16 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. Read on deshabhimani.com

Related News