എൽ ക്ലാസികോ 24ന്‌ ; ബാഴ്‌സലോണ റയൽ മാഡ്രിഡ്‌ സൂപ്പർ പോര്‌



മാഡ്രിഡ്‌ എൽ ക്ലാസികോയുടെ തീയതിയായി. 24ന്‌ നൗകാമ്പിലാണ്‌ ബാഴ്‌സലോണ–-റയൽ മാഡ്രിഡ്‌ സൂപ്പർ പോര്‌. രാത്രി 7.30നാണ്‌ മത്സരം. കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ റയലിനായിരുന്നു മേധാവിത്വം. ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന ആദ്യമത്സരം ഗോളില്ലാക്കളിയായപ്പോൾ രണ്ടാമത്തേതിൽ റയൽ രണ്ട്‌ ഗോളുകൾക്ക്‌ ജയിച്ചു. Read on deshabhimani.com

Related News