24 April Wednesday

എൽ ക്ലാസികോ 24ന്‌ ; ബാഴ്‌സലോണ റയൽ മാഡ്രിഡ്‌ സൂപ്പർ പോര്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020


മാഡ്രിഡ്‌
എൽ ക്ലാസികോയുടെ തീയതിയായി. 24ന്‌ നൗകാമ്പിലാണ്‌ ബാഴ്‌സലോണ–-റയൽ മാഡ്രിഡ്‌ സൂപ്പർ പോര്‌. രാത്രി 7.30നാണ്‌ മത്സരം. കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ റയലിനായിരുന്നു മേധാവിത്വം.

ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന ആദ്യമത്സരം ഗോളില്ലാക്കളിയായപ്പോൾ രണ്ടാമത്തേതിൽ റയൽ രണ്ട്‌ ഗോളുകൾക്ക്‌ ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top